Friday, May 14, 2010

നിമജ്ജനം : THE DIP

അന്തിച്ചിതയടങ്ങാത്ത മണല്പരപ്പിലൂടെ

 • കൈപിടിച്ച് അമ്മയെ


 • നീരൊഴുക്കിലേയ്ക്ക് നടത്തിക്കുമ്പോഴാണ്


 • അവന്റെ ഉള്ളംകാലില് അത് തറഞ്ഞത് • അടറ്ത്തിയെടുത്ത്


 • ഇനിയാറ്ക്കും മുറിയരുതെന്ന്


 • പുഴയിലൊഴുക്കുമ്പോള്


 • ആ അസ്ഥിത്തുണ്ടില്


 • അവന്റെ ചോര കിനിഞ്ഞിരുന്നു • ചായുന്ന വെയില് ചന്ദനമിറ്റിച്ച പുഴയില്


 • മണ്തിട്ടയിലെ കാട്ടുതുളസിയില് നിന്ന്


 • ഒരുപിടി ഇലകളടറ്ന്നു • കാട്ടെരിക്കില പറിച്ച് തിരുമ്മി


 • മകന്റെ മുറിവിലിറ്റിക്കുമ്പോള്


 • കാത്തിരുപ്പൊടുങ്ങിയ ചെടി


 • അമ്മയുടെ തോളിലുരുമ്മി


 • "ഇത്രനാളും നീ മറച്ചുവെച്ചെങ്കിലും...” • ഓരോ വേനലിലും തെളിയുന്ന മണല്തിണ്ടില്


 • മുനയൊളിപ്പിച്ച് പതിഞ്ഞ് കിടക്കും


 • അനാഥ പിതൃത്വങ്ങള്

 • The DIP

  The twilight pyre still burning
  Across the sand-bed
  Towards the slender stream
  He led his mother
  It punctured his sole

  Should not hurt somebody else
  Plucked out that bone scrap
  Damp with his blood
  And set afloat in the river

  From the tulsi bush
  Shed a bunch of leaves
  Into the stream gleaming
  With dripping sandal paste
  From the dipping Sun.

  On the son’s wound
  She dripped the soothing sap
  An end to the long waiting
  Rubbing the mother’s shoulder
  Whispered the Calotropis
  “Though you hid it so long…”

  Sharp Spiny tips concealed
  Beneath the scorching summer shoal
  They rest in waiting
  The destitute fatherhoods.
 • No comments:

  panikkoorka

  പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal