tag:blogger.com,1999:blog-1418609547116468662024-03-08T07:41:27.332-08:00പനിക്കൂര്‍ക്കPanikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.comBlogger78125tag:blogger.com,1999:blog-141860954711646866.post-45269450770649791332012-02-15T10:40:00.000-08:002012-02-15T10:40:11.318-08:00പനിക്കൂര്‍ക്ക: കേഴളംപനിക്കൂര്ക്ക: കേഴളംPanikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com0tag:blogger.com,1999:blog-141860954711646866.post-18203891987317345282012-02-13T09:45:00.000-08:002012-02-13T09:45:04.512-08:00പനിക്കൂര്‍ക്ക: ചട്ടമ്പിസ്വാമികള്പനിക്കൂര്ക്ക: ചട്ടമ്പിസ്വാമികള്‍Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com0tag:blogger.com,1999:blog-141860954711646866.post-85212810129272163222012-02-13T09:43:00.000-08:002012-02-13T09:43:38.002-08:00പനിക്കൂര്‍ക്ക: വെണ്മണി മഹന്പനിക്കൂര്ക്ക: വെണ്മണി മഹന്‍Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com0tag:blogger.com,1999:blog-141860954711646866.post-31150403157196175262012-02-13T09:40:00.000-08:002012-02-13T09:40:57.621-08:00പനിക്കൂര്‍ക്ക: ജാക്ക് ഏണസ്റ്റസ് ഹാങ്സന്ഡന്പനിക്കൂര്ക്ക: ജാക്ക് ഏണസ്റ്റസ് ഹാങ്സന്‍ഡന്‍Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com0tag:blogger.com,1999:blog-141860954711646866.post-17814263022290074222012-02-13T09:34:00.000-08:002012-02-13T09:34:08.592-08:00പനിക്കൂര്‍ക്ക: റൂത്ത് സക്കരിയ എന്ന ക്യൂബത്തിപനിക്കൂര്ക്ക: റൂത്ത് സക്കരിയ എന്ന ക്യൂബത്തിPanikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com0tag:blogger.com,1999:blog-141860954711646866.post-9623253379704958422012-02-13T09:33:00.000-08:002012-02-13T09:33:15.374-08:00റൂത്ത് സക്കരിയ എന്ന ക്യൂബത്തികടപ്പുറത്ത്<line>

കൂട്ടത്തോടെ കടിച്ചുകീറപ്പെട്ടവളെ

സന്ദര്‍ശിച്ചത്

പുനരധിവാസകേന്ദ്രത്തില്‍

ക്യൂബക്കാരി മുഖം മറച്ചിരുന്നു

കണ്ടതും ഒറ്റച്ചോദ്യം

പാപ്പരാസീ

തന്നോടാരാ പറഞ്ഞത്

ഞാന്‍ കൂട്ടബലാത്സംഗത്തിന്

ഇരയായെന്ന്

ബലം പ്രയോഗിച്ചേയില്ലല്ലോ

ആദ്യത്തവന് കഴിഞ്ഞാല്‍

പിന്നത്തെ രണ്ടുപേരും

നാലുകാലേല് വന്ന നാലാമന്

വൃത്തിയുള്ള പൂച്ച....Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com0tag:blogger.com,1999:blog-141860954711646866.post-88503946456249133572010-05-14T04:12:00.000-07:002010-05-14T04:12:07.945-07:00മുത്തശ്ശന് : ഫ്രെഡി ചികന്ഗന : കൊളമ്പിയമുത്തശ്ശന് പറഞ്ഞു ചാരക്കിളിയുടെ പിന്നാലെ പോകരുത് അതൊരാത്മാവ് ചാവുകിളി നിന്നെ മലയുടെ കുത്തിറക്കത്തിലെത്തിക്കും മുത്തശ്ശി പറഞ്ഞു തീയോട് കളിക്കരുത് കിടക്ക നനയ്ക്കുന്ന ഉള്പ്പനിയാണത് അച്ഛന് പറഞ്ഞു മുത്തശ്ശന് പറഞ്ഞത് കേള്‍ക്ക് വേട്ടയാടുന്നവന് അനുഭവിക്കും അമ്മ പറഞ്ഞു തീയോട് കളിച്ചാല്‍ അനുഭവിക്കും ചാരക്കിളി ചിലച്ചു എരണംകെട്ട മുത്തശ്ശനെ നമ്പരുത് തീ ആളിപ്പറഞ്ഞു ദുശ്ശകുനത്തിന്റെ മുത്തശ്ശി മൂശേട്ടയാണ് മനസ്സ് മന്ത്രിച്ചു അറിയാപ്പൊരുളേ വരിക ഈ കവിതയ്ക്ക് ആത്മാവാകുക

Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com3tag:blogger.com,1999:blog-141860954711646866.post-40112839551204888832010-05-14T04:10:00.001-07:002010-05-14T04:10:38.998-07:001. ഉയരം തേടിപ്പറന്ന കിളി പെയ്യാത്ത മേഘത്തിന് കൂറ്മുന- യുരഞ്ഞുടല് പിഞ്ഞിയുറന്ന കുരുതി മഴവില്ലിനെട്ടാം നിറം 2. നെടുമ്പാത തിന്നുതീറ്ത്ത വണ്ടി അള്ളിപ്പിടിച്ചു കരണ്ടു തുടങ്ങവേ അലിയുന്നാകാശഗറ്വ്വായുയറ്ന്<wbr></wbr>നു നില്ക്കും വന്മലയുടെ ഗാംഭീര്യം 3. ഇരുള് മൂടിയ രാവില്‍ ഉറക്കറജാലകപ്പഴുതിലൂടെ പുലരോളം വയിക്കാം ഒരുകീറുമാന,മൊന്നുരണ്ടു പോക്കിരിത്താരകള് 4. കണ്ടിട്ടില്ല ഞാന്‍ നിലാവ് നിന് സ്നേഹ നിഴല്‍ പതിക്കാത്ത ദിനങ്ങളില്‍ ഉള്ളില്‍ തൂവും മഴത്തുള്ളികളെ പുറത്താക്കി തഴുതിട്ടിരിപ്പു ഞാന്‍ അഴിച്ചേക്കാം, തെറ്റി നിന്നെ അണിയിച്ച സ്നേഹക്കടിഞ്ഞാണ് അതിരറിയാത്തൊരജ്ഞത പുഴ തന്നകം നുഴയാനാവാതെ കുഴഞ്ഞു വീണു ജലപ്പരപ്പില്‍ കിടന്നു കിതപ്പാറ്റുന്നു കാറ്റ് 5. മഴച്ചിണുങ്ങലിലീറനായി ചിരിവെയിലിലുണങ്ങുമുടുപ്പുക<wbr></wbr>ള്‍ വാരിയെടുക്കുന്നവള് രാക്ഷസച്ചോടുകള് വെച്ചു മഴ വീണ്ടുമിറങ്ങുന്നുവെങ്കിലും<wbr></wbr> കുതിരും തുണിക്കുള്ളിലൊളിച്ചിരുന്ന്<wbr></wbr> ഒളിതൂകി വെയില്‍ത്തുണ്ടുകള്‍

Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com0tag:blogger.com,1999:blog-141860954711646866.post-29541702308473885122010-05-14T04:09:00.001-07:002010-05-14T04:09:39.978-07:00നിസ്സാറ് തൌഫീക്ക് ഖബ്ബാനി: സിറിയ (1923-1998)

1. ഭാഷ : ഒരു കാമുകനെങ്ങനെ ഉപയോഗിക്കും പഴകിപ്പിഞ്ഞിയ വാക്കുകള്‍? കാമുകനു വേണ്ടി ദാഹിക്കുന്ന ഒരുവള്‍ ഭാഷാപണ്ഡിതന്റെയോ വ്യാകരണവിദഗ്ധന്റെയോ കൂടെക്കിടക്കണമെന്നുണ്ടോ? എന്റെ പെണ്ണിനോട് ഞാനൊന്നും ഉരിയാടിയില്ല പ്രണയത്തിന്റെ വിശേഷണങ്ങള്‍ പെട്ടിയിലാക്കി എല്ലാ ഭാഷകളില്‍ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്തു 2.വേനലില്‍: തീരത്ത് വേനല്‍ കായുമ്പോള്‍ നിന്നെയോറ്ക്കും കടലിനോട് നിന്നെക്കുറിച്ച് ഞാന്‍ പറഞ്ഞുവെങ്കില്‍ തീരങ്ങളുപേക്ഷിച്ച് ചിപ്പികളും മീനുകളുമിട്ടെറിഞ്ഞ് അതെന്നോടൊപ്പം പോരും 3. ഓരോ ചുംബനവും: നീണ്ട വിരഹം കഴിഞ്ഞ് നിന്നെയുമ്മവെക്കുമ്പോള് ചുവന്ന എഴുത്തുപെട്ടിയിലേക്ക് തിരക്കിട്ടെഴുതിയ പ്രണയലേഖനം ഇടുകയാണ് എന്നു തോന്നും 4. തിരിയും വെട്ടവും: വെട്ടം റാന്തലിനെക്കാള് മുഖ്യം നോട്ടുബുക്കിനെക്കാള് കവിതയും ചുണ്ടുകളെക്കാള് ചുംബനവും മുഖ്യം എന്നെയും നിന്നെയുംകാള് പ്രധാനം ഞാന്‍ നിനക്കയച്ച കത്തുകള്‍ നിന്റെയഴകും എന്റെ ഭ്രാന്തും ലോകമറിയുവാന് അവ മാത്രമാണ് ആധാരം

Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com0tag:blogger.com,1999:blog-141860954711646866.post-15369156584134356762010-05-14T04:08:00.000-07:002010-05-14T04:08:46.031-07:00എല്ലാമുരിഞ്ഞ് : മാനുവല്‍ ദിഫ്രെയ്റ്റാസ് : പോറ്ച്ചുഗല്മുതുക്കന് കഷണ്ടി വകയ്ക്കു കൊള്ളാത്തവന്‍ ഭോഗത്തിന് തന്നെ സഹിക്കാനാവതുള്ള ആളെത്തിരയുന്നു ഒപ്പം വിശ്വസിക്കുന്നു (വല്ലപ്പോഴും) ഉയിറ്ത്തെണീപ്പില് വായിച്ചിട്ടേയില്ല പുസ്തകങ്ങള്‍ ഏറെ തുപ്പും കൂറ്ക്കം വലിക്കും ഗുരുതരമായ കാര്യം ഒറ്റയ്ക്ക് ചാവരുത്Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com0tag:blogger.com,1999:blog-141860954711646866.post-77476322933087796352010-05-14T04:07:00.000-07:002010-05-14T04:07:12.180-07:00Peter Semolic : Slovania : FATHER : അച്ഛന്

അച്ഛാ പോയ രാവില്‍ കിനാവില് ഞാനങ്ങയെ കണ്ടു ഒരു മാനായി പുല്മേട്ടിനരികില് പേരുചൊല്ലി ഞാന്‍ വിളിച്ചു അച്ഛാ എന്ന് മലനീരുറവയെ തൊട്ട് രണ്ടീറന് പൂക്കളായി എന്റെ കണ്ണുകള്‍ അങ്ങയെ നോക്കി അവയിലടിഞ്ഞ മഞ്ഞ് അങ്ങയുടെ നാക്കിന്റെ ചൂടില്‍ ഒപ്പിയുണക്കാന് ഞാന്‍ ക്ഷണിച്ചു പുല്ക്കാടായ മേട്ടില്‍ മറ്റേതോ ലോകത്തെന്ന പോല്‍ മറ്റേതോ കിനാവിലെന്ന പോല്‍ അങ്ങ് നിന്നു ആരുടേതുമല്ലാത്ത സ്വപ്നത്തിന്റെ വെണ്മേഘത്തിലേക്ക് കരുത്തിന്റെ കൊമ്പുകളുലച്ച് അങ്ങ് അന്തറ്ധാനം ചെയ്തു

Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com0tag:blogger.com,1999:blog-141860954711646866.post-6648012364390921802010-05-14T04:05:00.001-07:002010-05-14T04:05:44.450-07:00കറ്റാറ് വാഴ : ALOE VERA : LIDIJA DIMKOVSKA

ചത്തവന്റെ ഉണങ്ങിയ മോന്തയില്‍ ഞങ്ങള്‍ മോയിസ്ചറൈസിങ്ങ് ക്രീം പുരട്ടി അവന്റെ ശേഷക്കാരി ശവപ്പെട്ടിക്കു മുന്നില്‍ കുമ്പിട്ട് പ്രാറ്ത്ഥിച്ചു “കറ്റാറ് വാഴേ വരിക അമ്മാച്ചന്റെ കവിള് തുടുപ്പിക്കുക ബദാംതൈലമേ ചുണ്ടുകളില്‍ ഇക്കിളിച്ചിരി പടറ്ത്തൂ ആഴക്കിനാവില് നിന്നയാളെ അതുണറ്ത്തും” കറ്റാറ് വാഴ അദ്ഭുതങ്ങള്‍ കാട്ടുമെന്ന് ഒരയല്ക്കാരന് “എന്റെ ചറ്മ്മം കണ്ടോ കുഞ്ഞുങ്ങളുടേതു പോലെ അമ്പത് കഴിഞ്ഞെന്ന് കണ്ടാല്‍ തോന്നുമോ” എന്നവള്‍ അവളെ കേട്ട് നിന്ന് ഞങ്ങളെല്ലാവരും ഒന്നു മറന്നു ജീവനുള്ള ഒരാളുടെ മുഖത്ത് കുഴമ്പട ഏഴു മിനിട്ടിരിക്കണമെങ്കില് ചത്തവന്റേതിന് മൂന്ന് മിനിട്ട് അനന്തരോത്തീടെ പ്രാറ്ത്ഥന നിലച്ചതും മുഖക്കുഴമ്പട്ടി പൊട്ടി ടാക്സിഡ്രൈവറെ ഞങ്ങള്‍ മുഖമില്ലാതടക്കിയെങ്കിലും അകമേ നവശീതളം പോരും വഴിക്ക് താലം നിറയെ ചോന്നുതുടുത്ത ആപ്പിളുകളുമായി മേലങ്കിയിട്ടൊരുത്തി “ആപ്പിളുകളുടെ എണ്ണത്തിനൊക്കും ആത്യന്തികസത്യങ്ങള് എടുത്തോളൂ നവദമ്പതികളേ നേരല്ലേ പുനറ്നവീകരിച്ചതല്ലാത്ത രാഗവായ്പിന്റെ ഒരു നടവരമ്പത്ത് ആദ്യമായ് പ്രണയിച്ചവരിലല്ലേ ഈ ലോകത്ത് അതിജീവനത്തിനാധാരം” എന്നവള്‍ അവള്‍ക്ക് പിരാന്തെന്ന് അവന് നിനയ്ക്കെ ആവുന്നത്രയുറക്കെ മണവാട്ടി വിളിച്ചു കൂവി “നോക്ക് എന്നിട്ട് നീ ആയിരം വട്ടം എന്റെ കൈ വിട്ടു” ഹെയറ്ഡ്രൈയറിന്റെ കീഴില്‍ ആയുഷ്കാലം ചെലവിട്ടൊരുക്കിയ കേശാലങ്കാരത്തിന്റെ പവിത്രബന്ധം വിടറ്ത്തി പങ്കെടുത്തു മടങ്ങുന്ന ചാവടിയന്തിരത്തില്‍ ഒരു ഓസോണ്‍ സുഷിരഗന്ധം അവള് മണത്തു ചത്തവന് സ്വന്തം കീശയില്‍ കയ്യിട്ടു ഐന്‍സ്റ്റീന്റെ ലോകത്ത് പിന്നെ ഒരുകാലത്തും അവനത് പുറത്തെടുത്തില്ല കറ്റാറ് വാഴേ അതെന്തായിരുന്നു ശവമടക്കോ വിവാഹമോ? ആര് ആരെപ്പരിണയിച്ചു? ആര് ആരെക്കുഴിച്ചിട്ടു?

Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com0tag:blogger.com,1999:blog-141860954711646866.post-23122623165089750582010-05-14T04:04:00.000-07:002010-05-14T04:04:07.146-07:00ഇസുമി ഷികിബു : യോസോന അകികോമുലകള്

മുലകള്‍ മൃദുവായി അമറ്ത്തൂ

അറിയാത്തതിന്റെ മറ വകഞ്ഞു നോക്കൂ

അവിടൊരു പൂവിരിയുന്നുണ്ട്

ചുവന്ന നിറവും

ചുരന്ന മണവുമുള്ളത്

(യോസോന അകികോ)

ഈ ലോകത്ത്

ഈയുലകില്‍

പ്രണയ്ത്തിന് നിറമില്ലാഞ്ഞിട്ടും

എന്റെയുടലില് എത്രയാഴത്തിലാണ്നി

ന്റെയുടലിന്റെ കറ പടരുന്നത്

(ഇസുമി ഷികിബു)Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com0tag:blogger.com,1999:blog-141860954711646866.post-50717091067700070002010-05-14T03:59:00.001-07:002015-11-10T08:52:30.127-08:00ഇരട്ടത്തലച്ചി : THE BULBUL

THE BULBUL

In the greenery of the courtyard
Nested the Bulbul
Always in hide, but at times
A shine of the black beak
The crested headgear
Or a glowing red garland.
A flash now and then
Of the crimson vent
The bird of menstruation
Of the rustic rural legends
Said old granny
The sight of the bird brings
Cyclic periods to woman
‘Bathe bathe bathe’
Babbles the bird.
Before the tomcat wakes up
From the ashy hearth
Into the nest everyday
I steal a peak.
Soft and spotted saffron
Two cute lovely eggs…
Then with eyes opened
Jutting out open beaks
But with no wings…
Today the nest is empty
Preyed upon by the cat
Or did the wings bloom?
The auspicious choral sound of women
Announced the wondrous news
The twin girls of neighborhood
Got matured and pubescent.
The cunning cat.
In a gunny bag
I should exile
Across the river
Out of sight afar.

ഇരട്ടത്തലച്ചി

മുറ്റത്തെ ഇലച്ചെടിയില്
കൂടുകൂട്ടി എരട്ടത്തലച്ചി
ഇടയ്ക്കൊക്കെ പുറത്ത് കാട്ടും
ഒരു കരിഞ്ചുണ്ട് തൂവല്ക്കുടുമ
ചെമ്പൊന്നിന്‍ താലി
വാലിന്മൂട്ടില് കുങ്കുമപ്പൊട്ട്
പെണ്ണുങ്ങളാരാനും

കണ്ടുപോയാലന്ന് തീണ്ടാരി
എന്നത്രേ മുത്തശ്ശിച്ചൊല്ല്
കുളികുളി കുളിയോ എന്ന്
കിളിയുടെ ചെലചെലപ്പ്
കനല് കെട്ട അടുപ്പിലെ
കണ്ടന്പൂച്ചയുണരും മുമ്പ്
കാലത്തെണീറ്റ് ഞാന്‍ പാളിനോക്കും
തുടുത്ത് ചുവന്ന് രണ്ട് മുട്ടകള്‍
പിന്നെ കണ്ണുകീറി ചിറകുമുറ്റാതെ

പിളര്ക്കൊക്ക് നീട്ടി.....
ഇന്ന് കൂടൊഴിഞ്ഞിരിക്കുന്നു
ചിറകുവെച്ചു പറന്നതോ
കണ്ടന് കടിച്ചുകീറിയതോ.....
അടുത്ത വീട്ടിലെ ഇരട്ടപ്പെണ്‍കുട്ടികള്‍
ഒരുമിച്ച് തെരണ്ടെന്ന്
അതിശയവായ്ക്കുരവ
ചാക്കിലാക്കി കണ്ണെത്താദൂരെ

പുഴകടത്തണം കണ്ടനെ

Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com1tag:blogger.com,1999:blog-141860954711646866.post-61996105629786683272010-05-14T03:58:00.001-07:002010-05-14T03:58:27.159-07:00മുല്ലപ്പെരിയാറ്ആത്താടീ പാവാടൈ കാറ്റ്രാട

കാറ്റാടി പോല്‍ നെഞ്ച് കൂത്താട

കുളിക്കിത് റോസാ നാത്ത്

തണ്ണി കൊഞ്ചം ഊത്ത് ഊത്ത്

അന്നത്തെ തമിഴ് പടം

ഇളയരാജയുടെ ഈണം

വിടരുമഴക് പാതി കാട്ടി

കിണറ്റുവക്കത്തീറനായി

ഉടലഴകി കുയിലി

തുടുതുടുത്ത തമിഴ് റോജ

മണമിന്നും മായുന്നില്ല

വെള്ളിത്തിരത്തമിഴിലിന്ന്

നയനതാരപ്പൂക്കളെല്ലാം

മലയാളനറുമണങ്ങള്

നനയുമിതളഴകു വെള്ളം

മുല്ലപ്പെരിയാറണ കെട്ടി

നമ്മള് തന്നെ കൊടുക്കണ്ടേ

തൂവാരംകുറിച്ചിയരിയും

തോവാളപ്പൂക്കൂടയും

ഒട്ടന്‍ഛത്രം മലക്കറിയും

നാമക്കല്‍ കോഴിയും

പാണ്ടിനാട് പകരം തരും

കുളിക്കട്ടേ റോസാ ഞാത്ത്

തണ്ണി കൊഞ്ചം ഊത്ത് ഊത്ത്

Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com0tag:blogger.com,1999:blog-141860954711646866.post-29160914695231897712010-05-14T03:57:00.000-07:002010-05-14T03:57:28.372-07:00നിമജ്ജനം : THE DIPഅന്തിച്ചിതയടങ്ങാത്ത മണല്പരപ്പിലൂടെ

കൈപിടിച്ച് അമ്മയെ

നീരൊഴുക്കിലേയ്ക്ക് നടത്തിക്കുമ്പോഴാണ്

അവന്റെ ഉള്ളംകാലില്‍ അത് തറഞ്ഞത്

അടറ്ത്തിയെടുത്ത്

ഇനിയാറ്ക്കും മുറിയരുതെന്ന്

പുഴയിലൊഴുക്കുമ്പോള്‍

ആ അസ്ഥിത്തുണ്ടില്

അവന്റെ ചോര കിനിഞ്ഞിരുന്നു

ചായുന്ന വെയില് ചന്ദനമിറ്റിച്ച പുഴയില്‍

മണ്‍തിട്ടയിലെ കാട്ടുതുളസിയില്‍ നിന്ന്

ഒരുപിടി ഇലകളടറ്ന്നു

കാട്ടെരിക്കില പറിച്ച് തിരുമ്മി

മകന്റെ മുറിവിലിറ്റിക്കുമ്പോള്

കാത്തിരുപ്പൊടുങ്ങിയ ചെടി

അമ്മയുടെ തോളിലുരുമ്മി

"ഇത്രനാളും നീ മറച്ചുവെച്ചെങ്കിലും...”

ഓരോ വേനലിലും തെളിയുന്ന മണല്തിണ്ടില്

മുനയൊളിപ്പിച്ച് പതിഞ്ഞ് കിടക്കും

അനാഥ പിതൃത്വങ്ങള്‍

The DIP

The twilight pyre still burning

Across the sand-bed

Towards the slender stream

He led his mother

It punctured his sole

Should not hurt somebody else

Plucked out that bone scrap

Damp with his blood

And set afloat in the river

From the tulsi bush

Shed a bunch of leaves

Into the stream gleaming

With dripping sandal paste

From the dipping Sun.

On the son’s wound

She dripped the soothing sap

An end to the long waiting

Rubbing the mother’s shoulder

Whispered the Calotropis

“Though you hid it so long…”

Sharp Spiny tips concealed

Beneath the scorching summer shoal

They rest in waiting

The destitute fatherhoods.
Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com0tag:blogger.com,1999:blog-141860954711646866.post-9039657979408784642010-05-14T03:55:00.000-07:002010-05-14T03:55:28.226-07:001977ലെ സാഹിത്യ അക്കാദമി കവിത ക്യാമ്പ്1977. ഒക്റ്റോബറ് 7 മുതല്‍ 9 വരെയായിരുന്നു ആ ക്യാമ്പ്. തൃശൂര്ര് കേരളസാഹിത്യ അക്കാദമിയുടെ ആദ്യത്തെ കവിതക്യാമ്പ്. ഒ എന്‍ വിയും വി.കരുണാകരന് നമ്പ്യാരുമായിരുന്നു ക്യാമ്പ് ഡയറക്ടറ്മാര്. കേശവദേവ് അന്നത്തെ പ്രസിഡന്റ്. 30 പേരുണ്ടായിരുന്നു അംഗങ്ങള്‍ എന്നാണോറ്മ്മ. 10 കവിതകള്‍ അയച്ചു കൊടുത്തിട്ടായിരുന്നു സെലക്ഷന്. കുരീപ്പുഴ, എന്‍ എം നൂലേലി എന്ന നാരായണമാരാര്‍, ഒ.ദിവാകരന്, കരുണാകരന് പുതുശ്ശേരി, വസന്തന്, സിവിക് ചന്ദ്രന്, കെ.കെ.ഹിരണ്യന് അങ്ങനെ കുറെപ്പേരെ ഓറ്ക്കുന്നു. ബാലചന്ദ്രന് ചുള്ളിക്കാടിന് സെലക്ഷന് കിട്ടിയില്ല. പിന്നെ നിരീക്ഷകനായി പങ്കെടുപ്പിച്ചു. വിജയലക്ഷ്മിയുണ്ടായിരുന്നു എന്നു തോന്നുന്നു. പിന്നെ ഒരു ഗിരിജ ഭട്ടതിരിപ്പാടിനെ ഓറ്മ്മയുണ്ട്. അത് ഇന്നത്തെ വി.എം.ഗിരിജയാണോ എന്നറിയില്ല. കാവാലം, പുനലൂറ് ബാലന് മാഷ്, എന്‍.കെ.ദേശം, എസ്.രമേശന് നായര്‍ ഒക്കെയാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്തത്. രമേശന് നായര്‍ സാറ് എന്റെ കവിതകള്‍ തിരുത്തിത്തന്നു. പോകവേ, നില്ക്കവേ, കാണവേ എന്നതിനു പകരം പോകെ, നില്‍ക്കെ, കാണെ എന്നുപയോഗിച്ചുകൂടേ എന്നുപദേശിച്ചു. എത്തിടും, ചാടിടും, പറന്നിടും എന്നുള്ള പ്രയോഗം അഭംഗിയാണെന്നും പറഞ്ഞു.

ക്ലാസ്സുകളെക്കാളിഷ്ടം രാത്രിയിലത്തെ ഒത്തുചേരലുകളായിരുന്നു. കക്കാട് മാഷിന്റെ മുറിയില്‍, അല്ലെങ്കില്‍ മുറ്റത്ത്. ഓരോരുത്തരും കവിത ചൊല്ലും. കൂടുതലും സ്വന്തം കവിതകളല്ല ആരും ചൊല്ലിയത്. ഞാന്‍ സച്ചിമാഷിന്റെ ഏതോ കവിത ഒരു ദിവസം ചൊല്ലി. ഏതാണെന്നോറ്ക്കുന്നില്ല. പക്ഷേ അതെത്തുടറ്ന്ന് വിക്ഷുബ്ധമായ ഒരു ചറ്ച്ച നടന്നതോറ്ക്കുന്നു. പുനലൂറ് ബാലന് മാഷിന്റെ ‘നിഷ്ക്രമണം’ ചൊല്ലിയ ദിവസം ആലാപനത്തിന് അഭിനന്ദനങ്ങള്‍ കിട്ടി. ബാലചന്ദ്രന് ചില വിദേശകവികളെയും കവിതകളെയും പറ്റി പറഞ്ഞതും ചറ്ച്ചയ്ക്ക് വഴിയായി. കരുണാകരന് പുതുശ്ശേരിയായിരുന്നു എന്റെ സഹമുറിയന്. ഞാന്‍ മുറിയിലിരുന്ന് അദ്ദേഹത്തെ എന്റെ കവിത ചൊല്ലിക്കേള്‍പ്പിക്കും. രണ്ടു ദിവസം സഹിച്ച് മൂന്നാംദിവസം പറഞ്ഞു. പൊന്നുസുഹൃത്തെ, സമ്മതിച്ചു.. പക്ഷെ ഇതിനി സഹിക്കാന്‍ വയ്യ എന്ന്. അതുകൊണ്ട് സമാപനദിവസത്തെ സമ്മേളനത്തില്‍ ഞാന്‍ ക്യാമ്പിനെ പറ്റിയും ക്ലാസ്സെടുത്ത കവികളെ സ്തുതിച്ചും ചില സഹകവികളെ ബൂസ്റ്റ് ചെയ്തും എഴുതിയ ഒരു കവിത വായിച്ചു. രമേശന് നായര്‍ സാറും ദേശം മാഷും കവിത നന്നായി എന്നു പറഞ്ഞു. പക്ഷേ തലേദിവസം പുതുശ്ശേരിയെ അത് വായിച്ചു കേള്‍പ്പിച്ച് അപ്രൂവല്‍ വാങ്ങിയിരുന്നു.

അവസാന ദിവസം രാത്രി ‘അവനവന് കടമ്പ’ നാടകം. കൊടിയേറ്റം ഗോപിച്ചേട്ടന്, നെടുമുടി, എല്‍.ഐ.സി.ശിവരാമന് നായര്‍, കൃഷ്ണന് കുട്ടി നായര്‍ ഒക്കെ അഭിനയിച്ചു.

ഈ ക്യാമ്പില്‍ അന്ന് പങ്കെടുത്ത ആരെങ്കിലും ഇതു വായിച്ചെങ്കില്‍ കൂടുതല്‍ ഓറ്മ്മകള് പങ്കുവെക്കണം എന്ന് അപേക്ഷിക്കുന്നു. അന്നത്തെ എല്ലാവരുമായി ഒരിക്കല്‍ കൂടി ഒരു ഒത്തുചേരല്‍ നടത്തണമെന്നും ആഗ്രഹിക്കുന്നു.
Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com1tag:blogger.com,1999:blog-141860954711646866.post-91172791570797211322010-05-14T03:53:00.001-07:002010-05-14T03:53:48.047-07:00ഏപ്രില്‍ പ്രണയം : APRIL LOVE: Ernest Christopher Dowsonപ്രണയവഴികളിലിത്തിരി നടന്നു നമ്മള്

സ്നേഹമെന്തെന്നറിഞ്ഞു നമ്മള്

പിരിയവേ ദിനാന്തവേളയില് കൈമാറാം

നെടുവീറ്പ്പോ ചെറുപുഞ്ചിരിയോ

ചെറ്റുനേരം വെയില്പ്രഭയിലൊട്ടി നിന്നു നാം

പകലൊഴിഞ്ഞതും നിഴല്‍ പരന്നതും

അറിഞ്ഞതില്ല കോറ്ത്ത ചുണ്ടുകള്‍

മുഴുവനായീല പ്രണയമപ്പൊഴും

മോഹനവാക്കുകള്‍ ചൊല്ലിയില്ല നാം

മോഹഭംഗങ്ങളാകുവാന്

കുന്നിറങ്ങിയ കാറ്റുപോലെത്ര

സ്വഛം നമ്മള് തന് പ്രേമം

അരുതാത്തതൊന്നും പറഞ്ഞില്ല നമ്മള്

പിഴവുകള്‍ നാം പണിഞ്ഞുമില്ല

നാളൊടുങ്ങുമ്പോള് നാം പിരികയല്ലേ

പ്രണയിച്ചവറ് തെല്ലൊരുമിച്ചിരുന്നവറ്

ഒടുവിലേയ്ക്കൊരു ദീപ്തചുംബനം

ഒരു ദീറ്ഘനിശ്വാസം മൃദുസ്മിതം

ഇരുവഴിക്കിനിപ്പിരികയല്ലേ
Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com0tag:blogger.com,1999:blog-141860954711646866.post-26408117544867536452010-04-03T00:57:00.000-07:002010-04-03T00:57:13.859-07:00പനിക്കൂര്‍ക്ക: പേടിപ്പിക്കല്ലേ വായനക്കാരനെ...പനിക്കൂര്‍ക്ക: പേടിപ്പിക്കല്ലേ വായനക്കാരനെ...Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com0tag:blogger.com,1999:blog-141860954711646866.post-67487584124839948172010-04-03T00:56:00.000-07:002010-04-03T00:56:25.900-07:00പനിക്കൂര്‍ക്ക: പേടിപ്പിക്കല്ലേ വായനക്കാരനെ...പനിക്കൂര്‍ക്ക: പേടിപ്പിക്കല്ലേ വായനക്കാരനെ...Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com0tag:blogger.com,1999:blog-141860954711646866.post-35168527308299233332010-04-03T00:55:00.000-07:002010-04-03T00:55:46.340-07:00പേടിപ്പിക്കല്ലേ വായനക്കാരനെ...പി.രാമനെന്ന കവിയെ ഞാന്‍ കണ്ടിട്ടുമില്ല പരിചയപ്പെട്ടിട്ടുമില്ല. കവിത വായിച്ച്ട്ടുണ്ട്. എസ്.ജോസഫ് എന്റെ സുഹൃത്താണ്. ഇത്തരമൊരു ചറ്ച്ച കൊണ്ട് എസ്.ജോസഫ് ഉദ്ദേശിക്കുന്ന ഒരു നന്മയും മലയാളകവിതയ്ക്കുണ്ടാവാന് പോകുന്നില്ല. മാതൃഭൂമിക്ക് വീണുകിട്ടിയ ഒരു കാമ്പയിന് മാത്രമായി ഇതവശേഷിക്കും. അതുകൊണ്ട് തന്നെയല്ലേ ഇടപെടേണ്ട പലരും ഇതില്‍ തലയിടാത്തത്. ജയമോഹന് ജയമോഹന്റെ അഭിപ്രായങ്ങള്‍ പറയാം, മുന്നോട്ടുപോകാം വേണമെങ്കില്‍ മാറ്റിപ്പറയുകയും ചെയ്യാം. എന്റെയറിവില്‍ ജയമോഹന്റെ അന്നത്തെ നിലപാടിനോട് വിയോജിച്ചവരാണ് ഏറെയും. ഈ രാമന്-ജോസഫ് സംവാദത്തിന് ആറേഴു മാസം മുമ്പ് തലസ്ഥാനത്തെ ഒരു സ്വകാര്യസദസ്സില്‍ ഇത് അനൌപചാരികമായി ചറ്ച്ച ചെയ്തപ്പോള്‍ കിട്ടിയ അറിവാണ് ഞാന്‍ സൂചിപ്പിച്ചിട്ടുള്ളതും. സിനിമയില്‍ ‘പാവങ്ങളുടെ ബച്ചന്, പാവങ്ങളുടെ മമ്മൂട്ടി’ എന്നൊക്കെ പട്ടങ്ങള്‍ പടച്ചുവിടുമ്പോലെ കവിതയിലും വേണോ ‘പാവങ്ങളുടെ സച്ചിദാനന്ദനും പാവങ്ങളുടെ കമലാസുരയ്യയും’ ഒക്കെ? കവിത തന്നെ പാവങ്ങളുടേതാണല്ലോ. കവികള്‍ പരമപാവങ്ങളും. സ്വന്തം ഇടം സ്ഥാപിച്ചെടുക്കുന്നതിനുള്ള തത്രപ്പാടില്‍ മറ്റവനെ മറയാക്കുന്ന അനാവശ്യവികൃതികള്. മലയാളകഥാകാരന്മാറ്ക്കിടയിലില്ലാത്ത ഈ കിറിക്കിട്ടുകുത്തിക്കളി കവിതയിലെന്തിനാണ്? വരേണ്യനായ ആറ്.രാമചന്ദ്രന് സാറിന്റെ ചില കവിതകളാണ് ഏറ്റവും ആദ്യത്തെ കീഴാളപക്ഷകവിതാരചന എന്നാണ് എന്റെ നിരീക്ഷണം. രാമനെയും ജോസഫിനെയും കേട്ടിട്ടുപോലുമില്ലാത്ത എത്രയോ പേറ്ക്ക് എത്ര ആരാധനയാണ് മുരുകന് കാട്ടാക്കടയെയും അദ്ദേഹത്തിന്റെ കവിതകളെയും. ജയമോഹനെ അവര്‍ കേട്ടിട്ടേയുണ്ടാവില്ല. ആരും വിസ്മരിക്കരുതാത്ത ഒന്നുണ്ട്, ഇടം, വായനക്കാരന്റെ ഇടം. അവിടെയിരുന്ന് അവന് നിറ്ണ്ണയിക്കുന്നുണ്ടാകും ഓരോ എഴുത്താളന്റെയും ഇടം. അവന് തീരെ താത്പര്യമില്ലാത്ത ഒരു ഐറ്റമുണ്ട്, സാഹിത്യസംവാദങ്ങള്‍. പക്ഷേ നിറ്ഭാഗ്യവശാല് നല്ല കവിതയ്ക്ക് പകരം ഏറ്റവും അധികം അവന് കൊടുത്തുകൊണ്ടിരിക്കുന്നത് അതുതന്നെ.Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com1tag:blogger.com,1999:blog-141860954711646866.post-23061322904281216122009-12-09T03:14:00.000-08:002009-12-09T03:14:43.468-08:00പനിക്കൂര്‍ക്ക: കുഞ്ചന്റെ മിഴാവ്പനിക്കൂര്ക്ക: കുഞ്ചന്റെ മിഴാവ്Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com0tag:blogger.com,1999:blog-141860954711646866.post-88547017481388276662009-12-09T03:12:00.000-08:002009-12-25T22:04:29.257-08:00കുഞ്ചന്റെ മിഴാവ്
അമ്പലപ്പുഴ ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? പടിഞ്ഞാറെനട വഴി പ്രവേശിക്കൂമ്പോള് ഇടതുഭാഗത്ത് ചരിത്രസ്മാരകമായ കളത്തട്ട് കാണാം. കുഞ്ചന്‍ നമ്പ്യാര്‍ തുള്ളിയതിന്റെ ഖ്യാതിയുമായി നിലകൊള്ളുന്ന ആ തട്ടില്‍ അദ്ദേഹം ഉപയോഗിച്ചതായി കരുതപ്പെടുന്ന മിഴാവ് പ്രദറ്ശിപ്പിച്ചിട്ടുണ്ട്. കവിയോടുള്ള ആദരവ് പ്രകടിപ്പിക്കാനാണത്രേ അതവിടെ വെച്ചിരിക്കുന്നത്. ഐതിഹ്യകഥയില്‍ കേട്ടിട്ടുള്ളത് ചാക്യാരുടെ കൂത്തിന് മിഴാവ് വായിക്കയായിരുന്ന കുഞ്ചന്‍ ഇടയ്ക്കൊന്ന് മയങ്ങിയതിന് ചാക്യാര്‍ അദ്ദേഹത്തെ അധിക്ഷേപിക്കയും ചെയ്തു എന്നുമാണ്. ആ അപമാനം മനസ്സുനീറ്റിയ കുഞ്ചന്‍ ജനകീയഭാഷയില്‍ തുള്ളല്‍ക്കഥ രചിച്ച് അവതരിപ്പിക്കയും, കൂത്തിന് കാണികളില്ലാതെയായ ചാക്യാര്‍ രാജാവിനോട് ആവലാതി ബോധിപ്പിക്കയും ചെയ്തു. അതേത്തുടറ്ന്ന് രാജാജ്ഞയാല്‍ നിരോധിക്കപ്പെട്ട തുള്ളല്‍ അവിടെ പുനരാരംഭിച്ചത് അടുത്തിടെ മാത്രമാണ്.

മലയാളത്തിലെ ജനകീയകവി എന്നുദ്ഘോഷിക്കപ്പെടുന്ന കുഞ്ചന്‍ സഹിക്കേണ്ടിവന്ന ക്രൂരമായ അപമാനത്തിന്റെ പ്രതീകമാണല്ലോ ആ മിഴാവ്. അത്തരമൊരു ‘അവഹേളനസ്മാരകം’ ആദരവിനു പകരം ആവറ്ത്തിച്ച് അപമാനം നല്കുകയാണല്ലോ ചെയ്യുക. ദണ്ഡിയിലും നൌഖാലിയിലും കാതങ്ങള്‍ നടന്നുതീറ്ത്ത മഹാത്മാവിന്റെ ചെരുപ്പ് അമൂല്യമായ സ്മാരകമാകുന്നു. സൌത് ആഫ്രിക്കയില്‍ തീവണ്ടിയില്‍ നിന്ന് ആ മാഹാനുഭാവനെ തൊഴിച്ചുതള്ളി പല്ലികൊഴിച്ച വെള്ളക്കാരന്റെ ഷൂസ് പ്രദറ്ശിപ്പിച്ചാല് അത് ഗാന്ധിയെ അവഹേളിക്കലാവും. <o:p></o:p>

കുഞ്ചന്‍ ജന്മം നല്കിയ തുള്ളല്പ്രസ്ഥാനത്തിലായാലും ഒരിടത്തും മിഴാവെന്ന വാദ്യോപകരണത്തിന് ഇടമുണ്ടായിട്ടില്ല. <o:p></o:p>

Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com2tag:blogger.com,1999:blog-141860954711646866.post-91766880545269137412009-12-08T00:22:00.000-08:002009-12-08T00:22:31.092-08:00പനിക്കൂര്‍ക്ക: നാകമോഹന്പനിക്കൂര്ക്ക: നാകമോഹന്‍Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com1tag:blogger.com,1999:blog-141860954711646866.post-45259088774301341982009-12-08T00:01:00.000-08:002009-12-08T00:09:00.643-08:00നാകമോഹന്‍
\mItaml³<o:p></o:p>

Cu teJ\¯nsâ t]À {i²n¨pthm? Iണ്ട്nt«m tI«nt«m CÃm¯ GtXm Hê temI¯ns\ HmÀ½n¸nçìtവm AXv? AXv Hê ]£nbpsS t]À am{Xw. GXv cmPyt¯Xv F¶mhpw? Cu cmPys¯ Xs¶. Cu sIm¨ptIcf¯n AXns\ ImWmat{X. F®¯nf¡amÀ¶ saenªp \oണ്ട DSepw, \mS t]mse \oണ്ട hm ]n¶n sImSn t]mse Cf¡n, amsämenapg¡apÅ iЯn \o«n hnfn¨pകൊണ്ട് Hê ]£n. ImSnt\mSv tNÀ¶ {]tZi§fn Chsb Iണ്ട്phêì.<o:p></o:p>

]£n\nco£W¯nte¡v \n§sf Iq«ns¡mണ്ട്pt]mIbmsW¶v IêXnbm sXän. Fsâ tNmZyaXÃ. Cu t]êIfpw ImgvNIfpw hnÚm\§fpw Cs¶´psImണ്ട് \ap¡v A\yambn? Cu ]£nsbt¸mse Xs¶ \½psS tZis¯ ]eXpw C¶v \ap¡v A]cnNnXambncnçì. \mSnsâ X\nabpÅ \mS³ ]m«pIÄ, \mS³ `£W§Ä, Huj[§Ä, Øe\ma§Ä, IfnIÄ XpS§n ]eXpw C¶v \½ptSXÃmXmbncnçì. ]ga¡mcmb NneÀ¡v Chsbms¡ Cìw ]cnNnXambncn¡mw. ]s£ \mft¯ív thണ്ടn Chsb kq£nt¡ണ്ടp¶hÀ Chbn \n¶v AIìt]mbncnçì.<o:p></o:p>

hnZym`ymk¯n D¶XnbpsS ]ShpIÄ F¯p¶XneqsS ]pXnb hnÚm\§Ä kzmb¯amæìണ്ട്. ]s£ \½psS X\nabpw ]gabpw ssIhn«pÅ Cu hfÀ¨bn \s½¯s¶bpw \ãamæ¶ntà F¶v Hê \nanjw Nn´nçI. \½psS \m«nse Xs¶ ]e Øe \ma§fpw \ap¡\yw. ISepIÄ¡v A¡scbpÅ BUnkv A_m_ tI«n«pണ്ട്. \mgnIIÄ AIsebpÅ a©mSn F¶ Øew ]nSnbnÃ.<o:p></o:p>

Snhnbnse Hê t^m¬ C³ ]cn]mSnbn Hê sIm¨pIq«pImcn At§¯eíse BtfmSv Xsâ AÚX shfns¸Sp¯nbXv Rm³ tI«p. \½psS bphXലമുറsb ]än eÖ tXm¶nb kµÀ`§Ä.<o:p></o:p>

Hê thZnbn Øes¯ tIm¼nbÀ bph{]Xn`bpsS As\u¬kvsaâv. ""s\IvÌv Hm¬ Zn tÌPv Ckv k³sUbÀkm³ hn¯v F s]mb{Sn ss_ GZmsÊcn......]q¯]mäp''. k³sUbÀk³ kmbn¸ns\ {]Xo£n¨nê¶hÀ Iണ്ടXv Hê sIm¨p anSp¡s\. kZÊns\ t\m¡n Hê ]p©ncntbmsS Ah³ samgnªp. ""aebmf IhnXmt{]anIfpsS Bcm²y\mb Ihn CStÈcnbpsS ]qX¸m«v F¶ IhnX Rm³ ChnsS AhXcn¸nçì.'' tIm¼nbÀ æamcn Cw¥ojnsegpXn hmbn¨ "GZmsÊcnbpsS ]q¯]mäp' F´msW¶v t{imXm¡Ä¡v a\Ênembn. at\mlcambn IhnXsNmÃn thZn hnSpw ap¼v Ah³ Iq«nt¨À¯p. ""kpµtci³ F¶ t]À Cw¥ojn FgpXnhmbn¨v k³sUbÀkm³ B¡nb tIm¼nbÀ tN¨nbpsS {i²ív. Cu Atkmkntbj³ sk{I«cn F¶ \nebn Cu tbmK¯nsâ HSphn IrXRvPX {]Imin¸nç¶Xv Fsâ AO\mbncnçw. At±l¯nsâ t]À tN¨n BwKe¯n FgpXn sh¨n«pണ്ടmhpatÃm. \tSi³ F¶ B t]À tN¨n hmbnçt¼mÄ "\mtäi³' B¡n A]am\n¡êXv F¶v At]£.'' IhnXív In«nbXns\¡mÄ \oണ്ട ImXS¸nç¶ I¿Sntbäphm§n kpµtc i³ thZn hnSpt¼mÄ tIm¼nbÀ {]Xn`bpsS apJw tÌPnse Bbncw hm«vkv sh«¯nepw Cêpണ്ടുaqSp¶Xv ImWmambnêì.<o:p></o:p>

Iq«pImtc, \½psS sIm¨\nbt\m A\nb¯ntbm Hê IY sNmÃn¯cmtam Fì tNmZn¨mes¯ ØnXn BtemNn¨p t\m¡nbn«ptണ്ടm? t^akv ss^hpw lmcnt]m«êw BÌcnIvkpsams¡ BSn¯nancvç¶ \½psS HmÀ½bn \n¶v B æªpa\Ênë ]änb GXp IYbméണ്ടmhpI? ""B«n³ tXmen« sN¶mbpw \oeçê¡ëw, A\nb¯nç thണ്ടn tIWebp¶ 櫯n{]mhpw, knwls¯ InWän NmSn¨ apbepsams¡" \ap¡v A\ycm bncnçì. Imepw \o«nbnê¶v \mtSmSn¡YIfpw ]pcmWNcn t{XXnlmk§fpw sNmÃn¯¶nê¶ ap¯Ènamscbpw B IYIsfbpw \mw hnkvacn¨ncnçì. am{Xaà ap¯Ènamcn Xs¶ ]eêw Ime¯ns\m¸w Snhnbnse I®oÀ]c¼cIfpsS Bcm[Icmbncnçì.<o:p></o:p>

FbÀIoj³ sNbvX It^bn Iq«pImÀs¡m¸anê¶v _m¡v{Ìoäv t_mbvknsâbpw AUv\³ kanbpsSbpw Gähpw ]pXnb BÂ_w \½Ä NÀ¨ sN¿pì. æSamfqÀ P\mÀ±\sâ lrZblmcnbmb ]pÃmw æg hnkvabw \ap¡\yw. sRcf¯v lcntKmhnµsâ tkm]m\kwKoX¯nsâ Kmw`ocyw tIÄ¡m³ `mKyanÃ. {iohÕ³tat\më hntZi§fnepw t]êw s]êabpw t\Sns¡mSp¯ BÂ_w "hmkvXplmc' \½fn F{X t]À tI«n«pണ്ട്? \½psS \m«mNmc§fpw \m«paêìIfpw \m«phnÚm\§fpw F{Xta hnes¸«XmsW¶v \mtamcvç¶nÃ. hntZikÀÆIemimeIfnepw cnkÀ¨v C³Ìnäyq«pIfnepw BÀss¡hpIfnepw Ah \mft¯ímbn kq£n¡s¸Spìണ്ടെ¶v kam[m\n¡mw.

]nÊmtImÀWcnepw Nn³epMv ssN\okv l«nepw \½psS êNn t`Z§Ä \mw Xs¶ ]Wbw shçì. s]mÅp¶ hneív "slÀ_ cnPpht\änMv kq¸v KmÀWnjvUv hn¯v sshäv ssckv' Ign¨v kwXr]vXnbSbpì. aÃnbnebpw æêapfæw tNÀ¯v ckapണ്ടm¡n \à ]¨cn¡ªnbpsS sXfnbqänbXpw tNÀ¯ Cu hninãt`mPyw kz´w ho«nepണ്ടm¡n Ign¡msa¶Xv kpµckXyw.<o:p></o:p>

Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.com1