Friday, May 14, 2010

മുല്ലപ്പെരിയാറ്

ആത്താടീ പാവാടൈ കാറ്റ്രാട
  • കാറ്റാടി പോല് നെഞ്ച് കൂത്താട

  • കുളിക്കിത് റോസാ നാത്ത്

  • തണ്ണി കൊഞ്ചം ഊത്ത് ഊത്ത്

  • അന്നത്തെ തമിഴ് പടം

  • ഇളയരാജയുടെ ഈണം

  • വിടരുമഴക് പാതി കാട്ടി

  • കിണറ്റുവക്കത്തീറനായി

  • ഉടലഴകി കുയിലി

  • തുടുതുടുത്ത തമിഴ് റോജ

  • മണമിന്നും മായുന്നില്ല

  • വെള്ളിത്തിരത്തമിഴിലിന്ന്

  • നയനതാരപ്പൂക്കളെല്ലാം

  • മലയാളനറുമണങ്ങള്

  • നനയുമിതളഴകു വെള്ളം

  • മുല്ലപ്പെരിയാറണ കെട്ടി

  • നമ്മള് തന്നെ കൊടുക്കണ്ടേ

  • തൂവാരംകുറിച്ചിയരിയും

  • തോവാളപ്പൂക്കൂടയും

  • ഒട്ടന്ഛത്രം മലക്കറിയും

  • നാമക്കല് കോഴിയും

  • പാണ്ടിനാട് പകരം തരും

  • കുളിക്കട്ടേ റോസാ ഞാത്ത്

  • തണ്ണി കൊഞ്ചം ഊത്ത് ഊത്ത്


  • No comments:

    panikkoorka

    പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal