Wednesday, February 15, 2012
Monday, February 13, 2012
റൂത്ത് സക്കരിയ എന്ന ക്യൂബത്തി
കടപ്പുറത്ത്
കൂട്ടത്തോടെ കടിച്ചുകീറപ്പെട്ടവളെ
സന്ദര്‍ശിച്ചത്
പുനരധിവാസകേന്ദ്രത്തില്‍
ക്യൂബക്കാരി മുഖം മറച്ചിരുന്നു
കണ്ടതും ഒറ്റച്ചോദ്യം
പാപ്പരാസീ
തന്നോടാരാ പറഞ്ഞത്
ഞാന്‍ കൂട്ടബലാത്സംഗത്തിന്
ഇരയായെന്ന്
ബലം പ്രയോഗിച്ചേയില്ലല്ലോ
ആദ്യത്തവന് കഴിഞ്ഞാല്‍
പിന്നത്തെ രണ്ടുപേരും
നാലുകാലേല് വന്ന നാലാമന്
വൃത്തിയുള്ള പൂച്ച....
കൂട്ടത്തോടെ കടിച്ചുകീറപ്പെട്ടവളെ
സന്ദര്‍ശിച്ചത്
പുനരധിവാസകേന്ദ്രത്തില്‍
ക്യൂബക്കാരി മുഖം മറച്ചിരുന്നു
കണ്ടതും ഒറ്റച്ചോദ്യം
പാപ്പരാസീ
തന്നോടാരാ പറഞ്ഞത്
ഞാന്‍ കൂട്ടബലാത്സംഗത്തിന്
ഇരയായെന്ന്
ബലം പ്രയോഗിച്ചേയില്ലല്ലോ
ആദ്യത്തവന് കഴിഞ്ഞാല്‍
പിന്നത്തെ രണ്ടുപേരും
നാലുകാലേല് വന്ന നാലാമന്
വൃത്തിയുള്ള പൂച്ച....
Posted by
ശിവകുമാര്‍ അമ്പലപ്പുഴ
Links to this post
0
comments
Labels:
ശിവകുമാര്‍ അമ്പലപ്പുഴയുടെ കവിതകള്‍
Friday, May 14, 2010
മുത്തശ്ശന് : ഫ്രെഡി ചികന്ഗന : കൊളമ്പിയ
മുത്തശ്ശന് പറഞ്ഞു ചാരക്കിളിയുടെ പിന്നാലെ പോകരുത് അതൊരാത്മാവ് ചാവുകിളി നിന്നെ മലയുടെ കുത്തിറക്കത്തിലെത്തിക്കും മുത്തശ്ശി പറഞ്ഞു തീയോട് കളിക്കരുത് കിടക്ക നനയ്ക്കുന്ന ഉള്പ്പനിയാണത് അച്ഛന് പറഞ്ഞു മുത്തശ്ശന് പറഞ്ഞത് കേള്‍ക്ക് വേട്ടയാടുന്നവന് അനുഭവിക്കും അമ്മ പറഞ്ഞു തീയോട് കളിച്ചാല്‍ അനുഭവിക്കും ചാരക്കിളി ചിലച്ചു എരണംകെട്ട മുത്തശ്ശനെ നമ്പരുത് തീ ആളിപ്പറഞ്ഞു ദുശ്ശകുനത്തിന്റെ മുത്തശ്ശി മൂശേട്ടയാണ് മനസ്സ് മന്ത്രിച്ചു അറിയാപ്പൊരുളേ വരിക ഈ കവിതയ്ക്ക് ആത്മാവാകുക
Subscribe to:
Posts (Atom)




