മുത്തശ്ശന് പറഞ്ഞു ചാരക്കിളിയുടെ പിന്നാലെ പോകരുത് അതൊരാത്മാവ് ചാവുകിളി നിന്നെ മലയുടെ കുത്തിറക്കത്തിലെത്തിക്കും മുത്തശ്ശി പറഞ്ഞു തീയോട് കളിക്കരുത് കിടക്ക നനയ്ക്കുന്ന ഉള്പ്പനിയാണത് അച്ഛന് പറഞ്ഞു മുത്തശ്ശന് പറഞ്ഞത് കേള്‍ക്ക് വേട്ടയാടുന്നവന് അനുഭവിക്കും അമ്മ പറഞ്ഞു തീയോട് കളിച്ചാല്‍ അനുഭവിക്കും ചാരക്കിളി ചിലച്ചു എരണംകെട്ട മുത്തശ്ശനെ നമ്പരുത് തീ ആളിപ്പറഞ്ഞു ദുശ്ശകുനത്തിന്റെ മുത്തശ്ശി മൂശേട്ടയാണ് മനസ്സ് മന്ത്രിച്ചു അറിയാപ്പൊരുളേ വരിക ഈ കവിതയ്ക്ക് ആത്മാവാകുക
Friday, May 14, 2010
Subscribe to:
Post Comments (Atom)
3 comments:
Hello,
you were in the macta screenwriting camp?
Manesh
www.pinered.com
hai
Nice poem...
Post a Comment