Friday, May 14, 2010

എല്ലാമുരിഞ്ഞ് : മാനുവല് ദിഫ്രെയ്റ്റാസ് : പോറ്ച്ചുഗല്

മുതുക്കന് കഷണ്ടി വകയ്ക്കു കൊള്ളാത്തവന് ഭോഗത്തിന് തന്നെ സഹിക്കാനാവതുള്ള ആളെത്തിരയുന്നു ഒപ്പം വിശ്വസിക്കുന്നു (വല്ലപ്പോഴും) ഉയിറ്ത്തെണീപ്പില് വായിച്ചിട്ടേയില്ല പുസ്തകങ്ങള് ഏറെ തുപ്പും കൂറ്ക്കം വലിക്കും ഗുരുതരമായ കാര്യം ഒറ്റയ്ക്ക് ചാവരുത്

No comments:

panikkoorka

പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal