കണ്ണിലാദ്യം കണ്ടത്
പിന്നെ വാക്കില്‍ നിറയുന്നു
അകല്‍ച്ചയുടെ നോവിന്
അളവറ്റ മധുരം
അപൂരിത ചിന്തകള്‍ക്ക്
ആകാശത്ത് കൂട്
അഴിയാക്കിനാവിനര്ത്ഥം
അടുപ്പമെന്നാകുന്നു
കവിതയ്ക്ക് പേരിടുമ്പോള്‍
കരള്‍ പിടയ്ക്കുന്നു
നേരിന്റെ നെറ്റിയില്‍
നുണയെന്നെഴുതിയാലും
ഒന്നു ചോദിച്ചോട്ടേ
ഈയൊരു കവിതയ്ക്ക്
നിന്റെ പേരിട്ടോട്ടേ?
Wednesday, November 14, 2007
Subscribe to:
Post Comments (Atom)
2 comments:
പേരില്ലാക്കവിത നന്നായിരിക്കുന്നു, അല്ലെങ്കിലും എഴുതുന്ന വരികള്‍ക്കെല്ലാം ശീര്‍ഷകം വേണമെന്ന് ആര്‍ക്കാണ് ശാഠ്യം..
ivide chodhikkunnathil kshamikkanam,....
"yuvathwathe ezhuthunnathu" enna vishayathil oru cheriya kurippu ayachu tharumo..njangalude college magazine ilekku...
ithu ezhuthinte yuvathwam aakam, swantham yuvathwam aakaam, allenkil yuvathwathe kurichu ulla pratheeksha, sankalpam, thante thanne yuvakaalam aakaam..
allenkil ippozhathe vidhyarthikaleyum yuvakkaleyum patti ulla thaankalude chinthakalum aavam...
mail to priyanagr@gmail.com
Post a Comment