മുലകള്
മുലകള് മൃദുവായി അമറ്ത്തൂ
അറിയാത്തതിന്റെ മറ വകഞ്ഞു നോക്കൂ
അവിടൊരു പൂവിരിയുന്നുണ്ട്
ചുവന്ന നിറവും
ചുരന്ന മണവുമുള്ളത്
(യോസോന അകികോ)
ഈ ലോകത്ത്
ഈയുലകില്
പ്രണയ്ത്തിന് നിറമില്ലാഞ്ഞിട്ടും
എന്റെയുടലില് എത്രയാഴത്തിലാണ്നി
ന്റെയുടലിന്റെ കറ പടരുന്നത്
(ഇസുമി ഷികിബു)
Friday, May 14, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment