Saturday, October 20, 2007

സ്മാള്‍ കവിതകള്‍

സിന്‍ഡിക്കേറ്റ്
അന്വേഷണ റിപ്പോര്‍ട്ട്-
മാധ്യമ സിന്‍ഡിക്കേറ്റ് ഇല്ല
പ്രശ്നം മദ്യമയസന്ധ്യക്കാറ്റ്

മണം
അന്നൊക്കെ ബ്രാഹ്മണ്യം ബ്രാഹ്മണന്‍
ഇന്നൊക്കെ ബാര്‍മണം ബാര്‍മണന്‍

1 comment:

Kaithamullu said...

സ്മാള്‍ സിന്ഡിക്കേറ്റിന്റെ മണം!

panikkoorka

പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal