Monday, February 13, 2012

റൂത്ത് സക്കരിയ എന്ന ക്യൂബത്തി

കടപ്പുറത്ത്
കൂട്ടത്തോടെ കടിച്ചുകീറപ്പെട്ടവളെ

  • സന്ദര്‍ശിച്ചത്

  • പുനരധിവാസകേന്ദ്രത്തില്‍


  • ക്യൂബക്കാരി മുഖം മറച്ചിരുന്നു


  • കണ്ടതും ഒറ്റച്ചോദ്യം

  • പാപ്പരാസീ

  • തന്നോടാരാ പറഞ്ഞത്

  • ഞാന്‍ കൂട്ടബലാത്സംഗത്തിന്

  • ഇരയായെന്ന്


  • ബലം പ്രയോഗിച്ചേയില്ലല്ലോ

  • ആദ്യത്തവന്‍ കഴിഞ്ഞാല്‍

  • പിന്നത്തെ രണ്ടുപേരും


  • നാലുകാലേല്‍ വന്ന നാലാമന്‍

  • വൃത്തിയുള്ള പൂച്ച....
  • No comments:

    panikkoorka

    പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal