tag:blogger.com,1999:blog-141860954711646866.post4198694667950528462..comments2022-09-10T03:01:27.483-07:00Comments on പനിക്കൂര്‍ക്ക: നടുവത്ത് മഹന്‍ നമ്പൂതിരിPanikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.comBlogger3125tag:blogger.com,1999:blog-141860954711646866.post-60856674688531245662016-12-03T20:43:50.977-08:002016-12-03T20:43:50.977-08:00from ഭക്തിലഹരി — നടുവത്തു മഹൻ നന്പൂതിരി
ഇമ്മന്നി...from ഭക്തിലഹരി — നടുവത്തു മഹൻ നന്പൂതിരി

ഇമ്മന്നിൽ സമബുദ്ധി, ഭൂതദയ, താനെല്ലാരിലും താഴെയാ--
ണിമ്മട്ടുള്ള വിനീതി, യീശ്വരനിലത്യന്തം ഭയം സർവദാ,
കർമ്മം ചെയ് യണമീ നിലയ് ക്കഖിലവും ദൈവത്തിലർപ്പിയ് ക്കണം,
ശർമ്മം നോക്കുതരും ചരാചരമയൻ വാതാലയാധീശ്വരൻ.

ഈ വിശ്വം തീർത്തു രക്ഷിച്ചതു ഝടിതി മുടിച്ചൊന്നിലും താൻപെടാത്തോൻ
ഭാവിശ്രേയസ്ക്കരൻ മസ്ക്കരികൾ കരളിലോർക്കുന്നവൻ ഭക്തദാസൻ,
സേവിയ് ക്കത്തക്ക യോഗ്യൻ ജനിമൃതിസുഖദുഃഖങ്ങളില്ലാതെഴുന്നോൻ
ഭൂവിൽപ്പേർകൊണ്ട വാതാലയമടിയരുളും ദേവനാലംബമാർക്കും.

മുഖ്യം മൂന്നൂലകിങ്കൽവെച്ചു പവനാഗാരം കലിദ്ധ്വംസനം
പ്രഖ്യം വാതഭഗന്ദരാദി ഗദസന്താപോപശാന്തിപ്രദം
സൗഖ്യം സന്തതമേകിയാർത്തിപെരുകും സംസാരബന്ധത്തിൽ വൈ--
മുഖ്യം ചേർപ്പതിനുത്തമം സ്ഥലമിതാനന്ദാസ്പദം ചിൽപ്പദം.DKMhttps://www.blogger.com/profile/08829335517370895155noreply@blogger.comtag:blogger.com,1999:blog-141860954711646866.post-82073594566611461982012-07-07T14:09:55.683-07:002012-07-07T14:09:55.683-07:00Thank you so much for the time and effort.Thank you so much for the time and effort.DKMhttps://www.blogger.com/profile/08829335517370895155noreply@blogger.comtag:blogger.com,1999:blog-141860954711646866.post-12870263512370737002012-07-07T14:09:36.920-07:002012-07-07T14:09:36.920-07:00Thank you so much!!Thank you so much!!DKMhttps://www.blogger.com/profile/08829335517370895155noreply@blogger.com