tag:blogger.com,1999:blog-141860954711646866.post3241625621785130619..comments2022-09-10T03:01:27.483-07:00Comments on പനിക്കൂര്‍ക്ക: ഉണ്ണായി വാര്യര്‍Panikkoorkkahttp://www.blogger.com/profile/08826638038357874594noreply@blogger.comBlogger2125tag:blogger.com,1999:blog-141860954711646866.post-52512420218302317872007-11-22T06:39:00.000-08:002007-11-22T06:39:00.000-08:00ശിവകുമാര്‍, കഥകളി സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ അറ...ശിവകുമാര്‍, <BR/>കഥകളി സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്പര്യമുണ്ടങ്കില് അമ്പലപ്പുഴ സ്കൂളിലെ മുന്‍ അദ്ധ്യാപകനായിരുന്ന ശ്രീമാന്‍ ഗോപി സാറിനോടു ( 4772219236) ബന്ധപ്പെട്ടാല്‍ മതി. നളചരിതം മൂന്നും നാലും പ്രതിക്ഷിക്കുന്നുകുട്ടനാടന്https://www.blogger.com/profile/11133124128887758419noreply@blogger.comtag:blogger.com,1999:blog-141860954711646866.post-69835173337030694112007-11-18T08:16:00.000-08:002007-11-18T08:16:00.000-08:00നളചരിതം രണ്ടാം ദിവസം കാണാന്‍ പോയി അടുത്തിടെ. കലി ദ...നളചരിതം രണ്ടാം ദിവസം കാണാന്‍ പോയി അടുത്തിടെ. കലി ദേവേന്ദ്രനോട്"മിനക്കേട്ടങ്ങുമിങ്ങും നടക്കമാത്രമിഹ" എന്ന പദം പാടി ഇളകിയാട്ടത്തില്‍ കുറുക്കന് മുന്തിരി ചാടി കിട്ടാതെ പുളിക്കും എന്നു പറഞ്ഞു പോയ കഥ കാണിക്കുന്നു. ഈസോപ്പിന്റെ കഥ കലിയ്ക്ക് എവിടെന്ന് കിട്ടി. ഈ ഈസോപ്പിന്റെ ഒരു കാര്യംvadavoskyhttps://www.blogger.com/profile/07709131170646429805noreply@blogger.com